ന്യൂയോർക്ക്: പ്രമുഖ സുവിശേഷ പ്രാസംഗികനായ യൂ.ടി. ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ) ആഗസ്റ്റ് ഒന്നാം തിയതി വെള്ളി വൈകിട്ട് 6:30നു യോങ്കേഴ്‌സിലും (St . Johsn Episcopal Church , 100 Underhill St , Yonkers )
ആഗസ്റ്റ് ഒന്ന് വെള്ളി വൈകിട്ട് 6.30ന് യോങ്കേഴ്‌സിലും (St . Johsn Episcopal Church, 100 Underhill St, Yonkser), ആഗസ്റ്റ് 2,3 തീയതികൾ ശനി, ഞായർ വൈകിട്ട് 6 മണിക് (St. Thomas Evangelical Church, 530 Western Hwy S, Blauvelt, NY) റോക്‌ലൻഡിലും സുവിശേഷ സന്ദേശം നൽകുന്നു.
അപ്പൊസ്റ്റോലിക സഭകൾ സഭാ വ്യത്യാസം കൂടാതെ ക്രിസ്തുവിൽ ഒരുമിച്ചു കൂടുന്ന കൂട്ടായ്മാ ആയ കാൽവരി പ്രയർ ഫെല്ലോഷിപ് കൂട്ടായ്മായാണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത്.
ജീവധാര ആലപിക്കുന്ന ഗാന ശുശ്രഷയിലും അനുഗ്രഹീത വചന ശുശ്രഷയിലും ഏവരെയും സഭാ വ്യത്യാസം കൂടാതെ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബെന്നി തോമസ് 914-514-0813
ബെന്നി തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്