ആറ് ബില്യണ്‍ ഡോളര്‍ ഓഹരികള്‍ ചാരിറ്റി പ്രവര്‍ത്തനത്തിന് സംഭാവന ചെയ്യാനൊരുങ്ങി വാറന്‍ ബഫറ്റ് 

JUNE 28, 2025, 11:09 AM

ന്യൂയോര്‍ക്ക്: ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ സിഇഒ വാറന്‍ ബഫറ്റ് തന്റെ കമ്പനി ഓഹരികളില്‍ ഏകദേശം 6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ അഞ്ച് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് സംഭാവന ചെയ്യുന്നു. ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് സംഭാവനകളില്‍ ഭൂരിഭാഗവും സ്വീകരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ഒരു പ്രസ്താവനയിലാണ് ഓഹരികള്‍ അഞ്ച് ഫൗണ്ടേഷനുകള്‍ക്ക് സംഭാവന ചെയ്യുമെന്ന് പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam