വാഷിംഗ്ടൺ: കിഴക്കൻ പസിഫിക് മഹാസമുദ്രത്തിൽ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ കപ്പലിനെ സൈന്യം ആക്രമിച്ചുവെന്നും അവരെ അറസ്റ്റ് ചെയ്തു എന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ മയക്കുമരുന്ന് കടത്തുന്നവർക്കെതിരായ നടപടികളുടെ ഭാഗമായി ആണ് അറസ്റ്റ് ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
ഞായറാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർ ആകെ 157 ആയി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ട്രംപ് ഭരണകൂടം സെപ്റ്റംബർ ആരംഭത്തിൽ ചെറുകപ്പലുകളിലെ “നാർകോ ടെററിസ്റ്റുകൾ”ക്ക് വേണ്ടി ലക്ഷ്യം വെച്ച നടപടികൾക്ക് ശേഷം ആണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം അമേരിക്കൻ സൈന്യം കപ്പലിൽ മയക്കുമരുന്ന് കൊണ്ടുപോകുന്നതിന് തെളിവ് നൽകിയിട്ടില്ല, പക്ഷേ കപ്പൽ വെള്ളത്തിൽ പൊട്ടിക്കരിഞ്ഞതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ടവർ “നാർകോ ടെററിസ്റ്റുകൾ” ആണെന്നതിന് കൂടുതൽ തെളിവുകൾ ഉടനെ പുറത്തു വിടുമെന്ന് ബന്ധപ്പെട്ടവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രവാസി കഥ കവിത പുരസ്കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം
'ഇറാന്റേത് യു.എസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് ട്രംപ്
അമേരിക്കയിൽ ഇന്ധനവില കുതിക്കുന്നു: മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കടുത്ത തിരിച്ചടി നേരിടുമെന്ന്
ശത്രുരാജ്യങ്ങളെ സഹായിക്കുന്നവർക്ക് കുരുക്ക് മുറുക്കി അമേരിക്ക; കുടുംബാംഗങ്ങൾക്കും വിസ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്