താങ്ക്‌സ്ഗിവിംഗ് സെലിബ്രേഷനും മത്തായി കോർ എപ്പീസ്‌ക്കോപ്പാ അനുസ്മരണ സമ്മേളനവും നവംബർ 23ന് വ്യാഴാഴ്ച

NOVEMBER 19, 2023, 8:11 PM

ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്‌സ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ (MOCF PA) ആഭിമുഖ്യത്തിൽ താങ്ക്‌സ്ഗിവിംഗ് സെലിബ്രേഷനും മത്തായി കോർ എപ്പീസ്‌ക്കോപ്പാ അനുസ്മരണവും നടത്തപ്പെടുന്നു.

നവംബർ 23ന് വ്യാഴാഴ്ച രാവിലെ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) രാവിലെ 8 മണിക്ക് പ്രഭാത നമസ്‌ക്കാരവും 8:30ന് വെരി. റവ.സി.ജെ. ജോൺസൺ കോർ എപ്പീസ്‌ക്കോപ്പാ, റവ. ഫാദർ കെ.കെ.ജോൺ, റവ. ഫാദർ ടോജോ ബേബി എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നന്മേൽ കുർബ്ബാനയും, 10 മണിക്ക് മത്തായി കോർ എപ്പീസ്‌ക്കോപ്പാ അനുസ്മരണ സമ്മേളനവും നടത്തപ്പെടും. 11 മണിക്ക് വന്നുചേർന്ന ഏവർക്കും വിഭവസമൃദ്ധമായ താങ്ക്‌സ്ഗിവിംഗ് ലഞ്ചോടുകൂടി പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. കെ.കെ. ജോൺ, കോ - ചെയർമാൻ (215) 904 7398; ജോൺ പണിക്കർ, സെക്രട്ടറി (215) 605 5109; ജെറിൻ ജൂബി, ട്രഷറർ (215) 478 1090; വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്‌കോപ്പ (718) 646 1933; റവ. ഫാ. എം.കെ. കുര്യാക്കോസ് (201) 681 1078; റവ. ഫാദർ ഷിബു മത്തായി (312) 927 7045; റവ. ഫാദർ സിബി വർഗീസ് (267) 401 3732; റവ. ഫാദർ ഗീവർഗീസ് ജോൺ (914) 720 0136; റവ. ഫാദർ അബു പീറ്റർ (914) 806 4595; റവ. ഫാദർ സുജിത് തോമസ് (516) 754 9743; റവ. ഫാദർ ഷനോജ് തോമസ് (215) 801 5899; റവ. ഫാദർ ടോജോ ബേബി (484) 347 9981.

vachakam
vachakam
vachakam

പങ്കെടുക്കുന്ന ഇടവകകൾ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഫിലഡൽഫിയ, സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ, സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്, സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച്, സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്, സെന്റ് ലൂക്ക് ഓർത്തഡോക്‌സ് മിഷൻ ചർച്ച്.

രാജു ശങ്കരത്തിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam