ഷിക്കാഗോ: അമേരിക്കയിലെ കലാ സംസ്‌കാരിക സംഘടയായ അല യുടെ മൂന്നാമത് സാംസ്‌ക്കാരികോൽസവമായ അല ലിറ്ററൽ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ഷിക്കാഗോയിലെത്തിയ മുൻ എം.എൽ.എയും സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനും ചിന്തകനുമായ എം. സ്വരാജിനും, ജേ.സി.ബി പ്രൈസ് ഫോർ ലിറ്ററേച്ചർ ജേതാവും നോവലിനും കഥയ്ക്കും കേരള സാഹിത്യ അക്കാഡമി അവാർഡും സിനിമാ തിരക്കഥയ്ക് സംസ്ഥാന അവാർഡും വിവാധമായ മീശ എന്ന നോവലിന്റെ ഗ്രന്തകാരനുമായ എസ്. ഹരീഷിനും ഷിക്കഗോ ഒഹയർ എയർപോർട്ടിൽ ഷിക്കാഗോയിലെ സാമൂഹിക സംസ്‌കാരിക പ്രവർത്തകർ ചേർന്ന് സ്വീകരണം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്