സെന്റ് ആന്റണീസ് കൂടാരയോഗ പിക്‌നിക് നടത്തപ്പെട്ടു

AUGUST 6, 2026, 2:42 AM

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ സമ്മർ പിക്‌നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.

പിക്‌നിക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ ജോഷ് ചിറയിൽ ആശംസകൾ അർപ്പിച്ചു. കൂടാരയോഗ ഭാരവാഹികളായ നവീൻ കണിയാംപറമ്പിൽ, സജി മുകളേൽ,  ടോണി പള്ളിയറത്തുണ്ടതിൽ, ജോം മറ്റത്തിൽ, സിബു കുളങ്ങര, ബിജു വാക്കേൽ എന്നിവർ പിക്‌നിക്കിന് നേതൃത്വം നൽകി.

വിവിധ തരത്തിലുള്ള ഗെയിമുകളും സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam