ഡാളസ് ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഡിസംബർ 13ന്

DECEMBER 10, 2025, 5:39 PM

ടെക്‌സസ്: ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു. ക്രോസ്‌റിവർ വോയ്‌സ് ഡാളസ് (CROSSRIVER VOICE DALLAS) അവതരിപ്പിക്കുന്ന 'ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം' (An Uplifting Musical Evening) എന്ന പരിപാടിയിൽ  സംഗീതം, ആത്മീയ ആരാധന എന്നിവയുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

സ്ഥലം: 2915 ബ്രോഡ്‌വേ ബൾവാർഡ്, ഗാർലൻഡ്, ഡാളസ്

തീയതി: ശനിയാഴ്ച, ഡിസംബർ 13, സമയം: വൈകിട്ട് 6:30 PM

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, പങ്കെടുക്കുന്നതിനും താഴെക്കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക: ജോർജ് ജോർജ് 214-457-0047, ജോൺസ് മാത്യൂസ് 214-298-5415.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam