അമേരിക്കൻ മലങ്കര അതിഭദ്രാസന 36 -ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലൈ മാസം 16 മുതൽ 19 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലസ് എയർപോർട്ട് ഹോട്ടലിൽ വച്ച് നടത്തുന്നതിനായി ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ മേൽനോട്ടത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
പ്രവർത്തന കമ്മിറ്റി: കൺവീനർ റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോയിന്റ് കൺവീനർ ജോജി കാവനാൽ (ഭദ്രാസന ട്രഷറർ).
ഫിനാൻസ് : ജോജി കാവനാൽ, മാത്യൂസ് മഞ്ച, ജെനു മടത്തിൽ, ജെയിംസ് ജോർജ്.
ഫെസിലിറ്റീസ് : റവ. ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ, മാത്യൂസ് മഞ്ച, വിപിൻ രാജ്, ജോബി മാത്യു.
പബ്ലിസിറ്റി : റവ. ഫാ. പോൾ തോട്ടക്കാട്ട്, ജോർജ് കറുത്തേടത്ത്, വിജോ കുര്യാൻ.
രജിസ്‌ട്രേഷൻ : ജോജി കാവനാൽ, വിപിൻ രാജ്, ജോബി മാത്യു, റിബ ജേക്കബ്.
പ്രിപ്പയറിംഗ് പ്രോഗ്രാം : റവ. ഫാ. പോൾ തോട്ടക്കാട്ട്, ജിമ്മി ജേക്കബ്.
ഫുഡ്, റിഫ്രഷ്‌മെന്റ് : കമാൻഡർ വർഗീസ് ചാമത്തിൽ, വിപിൻ രാജ്.
ട്രാൻസ്‌പോട്ടേഷൻ: മാത്യു മഞ്ച, ഫാ. ഷിറിൽ മത്തായി, ഫാ. അഭിലാഷ് ഏലിയാസ്.
ഹോളി കുർബാന: മാത്യൂസ് മഞ്ച, ഫാ. അഭിലാഷ് ഏലിയാസ്.
സ്റ്റേജ് : ഷോമി മാത്യു.
ടൈം മാനേജ്‌മെന്റ്: ഷോമി മാത്യു.
കോയർ: റവ. ഫാ. ഷിറിൽ മത്തായി.
കൾച്ചറൽ പ്രോഗ്രാം: ജോജി കാവനാൽ, വർഗീസ് പാലമലയിൽ, വൽസലൻ വർഗീസ്.
പ്രോസഷൻ: റവ.ഫാ. പി.സി. കുര്യാക്കോസ്.
ഫോട്ടോ: റവ. ഫാ. പി.സി. കുര്യാക്കോസ്.
സ്്റ്റേജ് റക്കഗനേഷൻ: ജെനു മടത്തിൽ, ചെറിയാൻ ജേക്കബ്, ജിൻസ് മാത്യു.
ഔട്ട്‌ഡോർ സ്‌പോർട്ട്‌സ്: ഷോമി മാത്യു, ജിൻസ് മാത്യു.
സെക്യൂരിറ്റി: വർഗീസ് പാലമലയിൽ, ഷോമി മാത്യു.
മെഡിക്കൽ എമർജൻസി: മീന ജോയി, ജെയിംസ് ജോർജ്.
ഡെലിഗേറ്റ്‌സ് മീറ്റിംഗ്: റവ. ഫാ. മനു മാത്യു, കമാൻഡർ വർഗീസ് ചാമത്തിൽ, ലൈജു ജോർജ്.
ഓഡിയോ/വീഡിയോ/സ്‌റ്റേജ് ലൈറ്റിംഗ്: റവ. ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ, ജെനു മടത്തിൽ.
സ്പിരിച്വൽ ഓർഗനൈസേഷൻ: ഷോമി മാത്യു.
സ്‌പോൺസർഷിപ്പ്: ജോജി കാവനാൽ.
ഏഷ്യാനെറ്റ് അവാർഡ്‌സ്: ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ.
പ്രിന്റിംഗ്: ഫാ. ജെറി ജേക്കബ്, ജെനു മടത്തിൽ.
വിബിഎസ്: മീന ജോയി, സാറ പോൾ.
ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന കെട്ടിട സമുച്ചയം വിശാലമായ ഓഡിറ്റോറിയം, കോൺഫറൻസ് ഹാളുകൾ, പ്രൗഢഗംഭീരമായ വാഷിംഗ്ടൺ ഡിസിയുടെ ഹൃദയഭാഗത്ത് തന്നെ, കുടുംബമേളക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാൽ സമ്പന്നമായ ഒരിടമാണ് ഈ വർഷത്തെ ഫെസിലിറ്റിയെന്നതും എടുത്തുപറയത്തക്ക സവിശേഷതയാണ്.
അമേരിക്കയിലും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറുകണക്കിന് സഭാവിശ്വാസികൾ സംബന്ധിക്കുന്ന ഈ കുടുംബസംഗമം വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീികരണങ്ങളാണ് ഈ വർഷം ഒരുക്കുന്നതെന്നും ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നിന്നും ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്ന സഹകരണവും പിന്തുണയും വളരെയേറെ ആശാവാഹമാണെന്നും ജനറൽ കൺവീനർ റവ. ഫാ. ഡോ. ജെറി ജേക്കബ്, ജോയിന്റ് കൺവീനർ ജോജി കാവനാൽ എന്നിവർ അറിയിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്