ഷിക്കാഗോ :ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു പൊതു യോഗം ഈ മാസം 18ന് വൈകിട്ട് 4 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടിലുള്ള മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഇത് തെരഞ്ഞെടുപ്പ് വർഷം കൂടെയായതിനാൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ യോഗം തീരുമാനിക്കും.
എല്ലാ അംഗങ്ങളും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രീസറെർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്