മോണ്ടാന കൂട്ടക്കൊല: കുടുംബാംഗങ്ങളായ 8 പേരെ വെടിവെച്ചു കൊന്ന് പ്രതി ജീവനൊടുക്കി

AUGUST 27, 2026, 1:30 AM

മോണ്ടാന: മോണ്ടാനയിൽ കുടുംബ അത്താഴ വിരുന്നിനിടയിലുണ്ടായ വെടിവെപ്പിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.

അലൻ മൈക്കൽ സ്മിത്ത് (44) ആണ് ബന്ധുക്കളെ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.

ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. വെടിവെപ്പിന് പിന്നാലെ പ്രതി വീട്ടിന് തീയിടുകയും ചെയ്തു.

vachakam
vachakam
vachakam

ആക്രമണത്തിനിടയിൽ 911ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയും കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത 12 കാരിയായ ഷാർലറ്റിനെ അധികാരികളും നാട്ടുകാരും ധീരയായി പ്രശംസിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam