മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഊഷ്മള സ്വീകരണം

JUNE 1, 2025, 10:06 AM

ഷിക്കാഗോ: ഇന്ത്യയ്ക്കു വെളിയിൽ ആദ്യമായി ഷിക്കാഗോയിൽ സ്ഥാപിച്ച സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയിൽ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി സന്ദർശിക്കുന്ന മാർ റാഫേൽ തട്ടിലിന് കത്തീഡ്രലിൽ വമ്പിച്ച സ്വീകരണം.

ബെൽവുഡിലുള്ള മാർ തോമ ശ്ലീഹ കത്തിഡ്രലിൽ ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് , ബിഷപ്പ് എമറേറ്റ്‌സ് മാർ ജേക്കബ് അങ്ങാടിയ്ത്ത് എന്നിവരോടൊപ്പം ജൂൺ 1ന് രാവിലെ 9 മണിക്ക് എത്തിച്ചേർന്ന അഭിവന്ദ്യ തട്ടിൽ പിതാവിനെ വാദ്യമേളങ്ങളുടെയും തലപ്പൊലിയുടെയും അകമ്പടിയോടെ ഇടവ വികാരി ഫാദർ തോമസ് കാടുകപ്പിള്ളി, സന്യസ്തർ, വിശ്വാസികളും  ഇതര വൈദികരും ചേർന്ന് ദൈവാലയത്തിലേക്ക്  സ്വീകരിച്ചാനയിച്ചു.


vachakam
vachakam
vachakam

അതിനുശേഷം നടന്ന വിശുദ്ധ കുർബാനയിൽ  മുഖ്യ കാർമ്മികനായി മേജർ അർച്ച് ബിഷപ്പ്  റാഫേൽ തട്ടിലും സഹകാർമ്മികരായി. മാർ ജോയി ആലപ്പാട്ടും ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും ഇതര വൈദികരും ചേർന്ന് അർപ്പിച്ചു.

vachakam
vachakam
vachakam

vachakam
vachakam
vachakam




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam