KCCC/KAC പിക്‌നിക്ക് ഈ ഞായറാഴ്ച (ജൂലായ് 27) വുഡ്‌റിഡ്ജ് കസ്റ്റാൽഡോ പാർക്കിൽ

JULY 23, 2025, 1:02 AM

ഷിക്കാഗോ: കേരളാ കൾച്ചറൽ സെന്ററും കേരളാ അസോസിയേഷനും സംയുക്തമായി നടത്തി വരുന്ന ആനുവൽ ഫാമിലി പിക്‌നിക്കും ചെണ്ടമേള പ്രദർശനവും ഈ വർഷവും ജൂലായ് 27-ാം തീയതി വുഡ്‌റിഡ്ജ് കസ്റ്റാൽഡോ പാർക്കിൽ വച്ച് (3024 71st Street, Woodridge) വർദ്ധിച്ച ആവേശത്തോടെ നടത്തുന്നു.

രാവിലെ 11 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് സമയം. പ്രഭാത ഭക്ഷണവും തുടർന്ന് ബാർബെക്യൂവും ഉണ്ടായിരിക്കും.

പ്രായഭേദമന്യേ ഏല്ലാവർക്കും ഒരു പകൽ ആഘോഷിക്കുന്നതിനും എല്ലാവിധ കായിക കലാപ്രകടനങ്ങളും ചെണ്ടമേള പ്രദർശനവും ഗാനസന്ധ്യയും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

എല്ലാവരേയും ഈ ആഘോഷങ്ങളിലേക്ക് KCCC/KAC ഭാരവാഹികൾ ക്ഷണിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam