ഷിക്കാഗോ: കേരളാ കൾച്ചറൽ സെന്ററും കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയും സംയുക്തമായി ഏകദിന ഔട്ട്‌സ്‌റ്റേഷൻ പിക്‌നിക്ക് ജൂൺ 20, 21 തിയതികളിലായി ഇല്ലിനോയിസ് ഐഓവാ അതിർത്തിയിലുള്ള ഗലേന പട്ടണത്തിൽ ആഘോഷിച്ചു.
കെ.സി.സി.സി ചെയർമാൻ പ്രമോദ് സക്കറിയാസിന്റെ നേതൃത്വത്തിലുള്ള 10 എക്‌സിക്യൂട്ടീവ് അംഗങ്ങൾ സംയുക്തമായി നേതൃത്വം പങ്കെടുത്ത ഈ പിക്‌നിക് പങ്കെടുത്തവർ ആവോളം ആസ്വദിച്ചു.
ഗലേനയിലെ ഈ ഹൃസ്വപര്യടനം വിജ്ഞാനപ്രദവും ആരോഗ്യപ്രദവും ഗൃഹാതുരത്വം തുളുമ്പിനിന്ന നയനമനോഹരകാഴ്ചകൾ കൊണ്ടും സമ്പുഷ്ടമായിരുന്നു എന്നഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്