ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയും കേരള കൾച്ചറൽ സെന്ററും
സംയുക്തമായി 2025 ലെ അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷവും ആനുവൽ പിക്‌നിക്കും
ചെണ്ടമേള പ്രഘോഷണവും ക്രിസ്തുമസ് നവവത്സര ആഘോഷവും നടത്തുന്നു.
2025 ജൂൺ
20ന് അംഗങ്ങൾ ഒരു ദിവസം താമസിച്ചുള്ള പിക്‌നിക് നടത്തുന്നതാണ്,
പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ 630-723-1112
(സീറ്റുകൾ പരിമിതം)
2025 ജൂലായ് 4-ാം തീയതി അമേരിക്കൻ സ്വാതന്ത്ര്യദിനം കേരളാ കൾച്ചറൽ സെന്റർ കെ.സി.സി.സി. പ്രീമൈസിസിൽ (5737 Woodward Ave, Downers Grove) രാവിലെ 11 മുതൽ പരമ്പരാഗത കേരളീയ രീതിയിലുള്ള ചേമ്പും ചേനയും കപ്പയും ഉൾപ്പെട്ട പ്രഭാത ഭക്ഷണവും ഉച്ചകഴിഞ് ബാർബക്യൂവും. വൈകുന്നേരം ചായയും കടിയും ഒരുക്കുന്നതാണ്.
ജൂലായ് 27ന് വാർഷിക പിക്‌നിക്കും ചെണ്ടമേളാവതരണവും വുഡ്രിഡ്ജ് കസ്റ്റാൾഡോ പാർക്കിൽ (3024 71st Street, Woodridge) രാവിലെ 11 മണിമുതൽ വൈകുന്നേരം 6 മണിവരെ നടത്തുന്നു. പ്രഭാതഭക്ഷണവും, ബാർബെക്യു, വൈകുന്നേരം ചായയും ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. വിവിധ കായിക മത്സരങ്ങളും, മ്യൂസിക് കോൺസെർട്, ചെണ്ടമേള പ്രഘോഷണവും ഉണ്ടായിരിക്കും. എല്ലാവർക്കും സ്വാഗതം.
ഈ വർഷത്തെ ഇതര വിവിധ പരിപാടികൾ ഓണാഘോഷം സെപ്തംബർ 5ന് കേരളാ കൾച്ചറൽ സെന്റർ കെ.സി.സി.സി പ്രീമൈസിസിൽ (5737 Woodward Ave, Downers Grove)
Thansk giving volunteering service on Thansk giving Day (November 27th, 2025)
Mega Christmas/ New Year Celebration and final celebration at KCCC premises.
ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ ഡിസംബർ 27ന് വുഡ്‌റിഡ്ജ് അക്ഷയന ബാങ്ക്റ്റ് ആൻഡ് റെസ്റ്റാറ്റാന്റിൽ (1620 75th street Downers Grove)
പ്രദേശവാസികളുടെ സൗകര്യാർത്ഥം കെ.എ.സി/കെ.സി.സി.സി സംയുക്തമായി നടത്തുന്ന ഇ പരിപാടികളിലേക്ക് സഹൃദയരേ സംയുക്തമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ആന്റോ കവലക്കൽ 630-666-7310, പ്രമോദ് സക്കറിയാസ് 630-464-4464, സിബി പാത്തിക്കൽ 630-723-1112, ജോസ് ചെന്നിക്കര 773-842-9149, ഹെറാൾഡ് ഫിഗുരേദോ 630-963-7795, സന്തോഷ് അഗസ്റ്റിൻ 630-441-0643, ജോർജ് കുര്യാക്കോസ് 708-642-1630, സുനിൽ കിടങ്ങയിൽ 630-915-0670.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്