ന്യൂയോർക്ക്: കാഷ്മീരിൽ സൈന്യം സ്ത്രീകളെ ലൈംഗികാതിക്രമത്തിനു വിധേയ രാക്കുന്നുവെന്ന യു.എന്നിലെ പാക്കിസ്ഥാന്റെ ആരോപണത്തിനു ശക്തമായ മറുപടി യുമായി ഇന്ത്യ.
പാക്കിസ്ഥാന്റെ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നു ഇന്ത്യ തുറന്നടിച്ചു.
1971ൽ കിഴക്കൻ പാക്കിസ്ഥാനിൽ അതിക്രൂരമായ ലൈംഗികാതിക്രമം കാട്ടിയ ചരിത്രമാണു പാക്കിസ്ഥാനുള്ളതെന്നും ഇന്ത്യൻ പ്രതിനിധി എൽദോസ് മാത്യു പുന്നൂസ് ചൂണ്ടിക്കാട്ടി.
ഈ നിന്ദ്യമായ രീതി ഇന്നും തടസമില്ലാതെ തുടരുകയാണ്. അങ്ങനെയുള്ള പാക്കിസ്ഥാനാണ് ഇപ്പോൾ നീതിയുടെ വക്താക്കളായി വേഷം കെട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്