ഹൂസ്റ്റൺ : ഫോമാ നാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഹൂസ്റ്റനിൽ വച്ച് നടന്ന ഇന്റർനാഷണൽ ചീട്ടു കളി മത്സരത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം ഒന്നാം സ്ഥാനം നേടി.
മുപ്പതില്പരം ടീമുകൾ പങ്കെടുത്ത ആവേശോജ്വലമായ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ക്യാഷ് അവാർഡും ട്രോഫികളും കരസ്ഥമാക്കിയ പ്രിൻസ് ഈപ്പൻ, മനോജ് അച്ചേട്ട്, ആഷ്ലി ജോർജ് എന്നിവരെ അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
