ഫെബ്രുവരി 19ന് ജെറാഘറ്റി ഹാളിൽ അവാർഡ് ചടങ്ങ് നടത്തപ്പെട്ടു.
ടൈറ്റൻ അവാർഡ് ആഗോള നിലവാരത്തിലുള്ള ബിസിനസ് നൈപുണ്യത്തിനും സുതാര്യമായ നേതൃത്വത്തിനും അംഗീകാരം നൽകുന്ന പ്രശസ്ത അവാർഡ് ആണ് .
അവാർഡ് ചടങ്ങിൽ ഒത്തൊരുമിച്ചുള്ള ടീം വർക്ക്, സമർപ്പണം എന്നിവയുടെ പ്രാധാന്യം എബിൻ എടുത്തു പറയുകയുണ്ടായി.
എബിന്റെ വിജയയാത്രയിൽ കുടുംബത്തിന്റെ സഹകരണവും നിർണായകമാണ് ഭാര്യ മെലിസ്സ കുര്യാക്കോസ് സാമൂഹ്യ പ്രവർത്തനങ്ങളിലും ആല്മിയ നേതൃത്വത്തിലും സജീവമായി പ്രവർത്തിക്കുന്നു.
ജെയ്മി കുര്യാക്കോസ് സഹോദരിയാണ്. കുഞ്ഞുമോന്റെയും മേഴ്‌സിയുടെ മകനാണ് എബിൻ കുര്യാക്കോസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത
യുട്ടായിൽ മീസെൽസ് പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി