ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്‌നേഹ സംഗമം നവംബർ 23-ാം തിയതി ഞായറാഴ്ച വൈകുന്നേരം 4.00 മുതൽ 8.00 വരെ കാരോൾട്ടണിൽ നടക്കും.
ഇതൊരു സ്റ്റേജ് പ്രോഗ്രാമായിട്ടല്ല തയ്യാറാക്കിയിരിക്കുന്നത്. തമ്മിൽ കാണാനും പരിചയം പുതുക്കുവാനുമുള്ള അവസരമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാവരും കൃത്യ സമയത്തു എത്തുകയും, എല്ലാവരെയും കാണാനും പരിചയപ്പെടാനുമുള്ള അവസരം ഉപയോഗപ്പെടുത്തുകയും, റാന്നിയിൽ നിന്നുമുള്ള മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കണമെന്നും സംഘാടകർ അറിയിക്കുന്നു.
എല്ലാവരെയും നേരിൽ കാണാനും സന്തോഷമായി സമയം ചെലവിടാനും കാത്തിരിക്കുന്നു!
വിലാസം St. Mary's Orthodox Church of India,1080 W Jackson Rd,Carrollton, TX - 75006
കൂടുതൽ വിവരങ്ങൾക്ക് : സുഭാഷ് പനവേലിൽ (469) 877 -0130, ഷിജു അബ്രഹാം (214) 929 -3570.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
