ഷിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിനോടനുബന്ധിച്ച് അമേരിക്കയിലെ ചർച്ച് അക്കൗണ്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ വിദക്തന്മാർ വിശദീകരിക്കുന്ന സെമിനാറിൽ മൈക്കിൾ മാത്യുമോഡറേറ്ററായിരിക്കും
പ്രസാദ് ജോർജ് സിപിഎ, കെ. ഓജോസ് സിപിഎ, തോമസ് വർഗീസ് സിപിഎ, റോയി മേപ്രാൽ സിപിഎ, ഡവിൻ ഡാനിയൽ ടാക്‌സ് ആറ്റോർണി എന്നിവർ ചർച്ച് അക്കൗണ്ടിങ്ങിൽ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ച് സംസാരിക്കും.
ഇന്ത്യയിലെ പുതിയ എഫ്‌സിആർഎ നിയമങ്ങളെ കുറിച്ചും വിദേശ മലയാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക വിവരങ്ങളെക്കുറിച്ചും സെമിനാറിൽ ചർച്ച നടക്കും ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് എപ്പഫനി റൂമിലാണ് സെമിനാർ നടക്കുന്നത്.
കുര്യൻ ഫിലിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
