ഷിക്കാഗോ: പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫിന് ഷിക്കാഗോ പൗരാവലി നേതൃത്വത്തിൽ ഷിക്കാഗോയിലെ മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഒക്‌ടോബർ 26 വൈകുന്നേരം 6.30ന് നൽകുന്ന സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സംഘാടകർ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി സണ്ണി വള്ളിക്കുളം (847-722-7598), മാത്യു തട്ടാമറ്റം(773-313-3444) ഷിബു മുളയാനികുന്നേൽ (630-849-1253), അഗസ്റ്റിൻ ആലപ്പാട്ട് (224-415-5087)
മാത്യു തട്ടാമറ്റം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്