ഷിക്കാഗോ: പിസിനാക് കോൺഫറൻസിൽ വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ ഡോ. ജോർജ് മാത്യു മോഡറേറ്ററായിരിക്കും.
ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിട്ടിരിക്കുന്ന ഈ സെമിനാറിൽ ഡോ. വില്ലി എബ്രഹാം, ഡോ. റെനു വർഗീസ് എന്നിവർ പ്രസംഗിക്കും.
ജീവിത സയ്ഹാനത്തിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണം ഒരു വെല്ലുവിളിയായി നേരിടുമ്പോൾ അതിന് പരിഹാരം നിർദ്ദേശിക്കുകയാണ് ഈ സെമിനാർ.
ഇന്ത്യയിൽ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുമ്പോൾ അമേരിക്കയിൽ നേഴ്സിങ് ഹോം പോലുള്ള സ്ഥലങ്ങളിൽ അഭയം തേടുന്ന വൃദ്ധരായ മാതാപിതാക്കൾ ഉണ്ട് അവർക്ക് സ്നേഹവും സംരക്ഷണവും നൽകി അവരെ പരിപാലിക്കുവാനുള്ള തലമുറകളുടെ കടമയുടെ ഓർമ്മപ്പെടുത്തലാകും ഈ സെമിനാർ എന്ന സംഘാടകർ അറിയിച്ചു.
കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
