നിയമലംഘനം നടത്തിയാൽ ഗ്രീൻ കാർഡും വിസയും റദ്ദാക്കുമെന്ന്  യു.എസ്

JUNE 28, 2025, 9:19 AM

വാഷിംഗ്‌ടൺ:  കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്). 

തീവ്രവാദത്തെ പിന്തുണക്കുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഗ്രീൻകാർഡും വിസയും റദ്ദാക്കുമെന്നാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.

"വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ് ലഭിക്കുന്നവർ ഈ   രാജ്യത്ത് താമസിക്കുന്നതിനൊപ്പം നമ്മുടെ നിയമങ്ങളും മൂല്യങ്ങളും മാനിക്കപ്പെടണമെന്ന് യുഎസ്സിഐഎസ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam