മാത്യു സാമുവൽ നയിക്കുന്ന സെമിനാർ ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് ഡാളസിൽ

OCTOBER 25, 2026, 12:50 AM

ഡാളസ്: ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ നയിക്കുന്ന സെമിനാർ നാളെ (ഒക്ടോബർ 25, ഞായറാഴ്ച) വൈകിട്ട് 5 മണിക്ക് ഗാർലൻഡിലെ ഐ.പി.സി. ഹബ്രോണിൽ നടക്കും.

ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങൾ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, ആത്മീയ ഉണർവ് എന്നിവയാണ് പ്രധാന വിഷയങ്ങൾ.

ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

vachakam
vachakam
vachakam

സ്ഥലം: IPC Hebron, 1751 Wall St, Garland, TX 75041. സമയം: ഞായറാഴ്ച വൈകിട്ട് 5 മണി  ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: www.cfiusa.org

രാജു തരകൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam