ഡാളസ്: വടക്കേ അമേരിക്കയിലെ 35 -ാമത് സി.എസ്.ഐ കുടുംബയുവജന സമ്മേളന തീം പ്രകാശനം നവംബർ 25ന് ഡാലസിൽ നടക്കും.
തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്: അതിവന്ദ്യ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്പ്, സി.എസ്.ഐ മദ്ധ്യ കേരളാ രൂപത), ഡോ. ജെസ്സി സാറാ കോശി എന്നിവരാണ്.
ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്: ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ ചർച്ച്, ഡാളസ്, ടെക്‌സസാണ്.
ചൊവ്വാഴ്ച,വൈകുന്നേരം 6:00: ബിഷപ്പിന് അനൗപചാരിക സ്വീകരണം.
തുടർന്നു വൈകുന്നേരം 7:00: ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും
സ്ഥലം 12717 മാർഷ് ലെയ്ൻ,ഫാർമേഴ്‌സ് ബ്രാഞ്ച്,ടെക്‌സസ് 75234
ലൈവ് സ്ട്രീം : വൈകുന്നേരം 7:00 മണി മുതൽ യൂട്യൂബിലും ഫേസ്ബുക്കിലുംഉണ്ടായിരിക്കുന്നതാണ്: @LOVEOFCHRISTCSI
രാത്രി 8:00: സ്‌നേഹവിരുന്നോടെ (Light Dinner) സമ്മേളനം സമാപിക്കും
ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച് വികാരി ഷെർവിൻ ഡോസ്സ്, സെക്രട്ടറി അനിൽ ചാണ്ടി എന്നിവരാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. കോൺഗ്രിഗേഷനിലെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്