ആലപ്പുഴ: കെസി വേണുഗോപാലിന്റെ കൈതവന വാർഡിൽ എൽഡിഎഫ്. യുഡിഎഫിൻ്റെ സിറ്റിങ് സീറ്റ് ആണ് പിടിച്ചെടുത്തത്.
നിലവിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ 14 ഇടത്ത് എൽഡിഎഫിന് ജയം. രണ്ടിടത്ത് കോൺഗ്രസ്സിനും മൂന്നിടത്ത് ബിജെപിയും ജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
