കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ എൻഡിഎ സ്ഥാനാർഥിയാരുന്നതിൽ ഒരു വിഭാഗത്തിന് അതൃപ്തി.
ജോർജ് കുര്യൻ മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇവർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർഥി വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ജാതി മത സമവാക്യങ്ങൾ പരിഗണിച്ച് സ്ഥാനാർഥി നിർണയം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർഥിയാവുന്നതിൽ അനുകൂല നിലപാട് ആണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
'ഹലോ ബുള്‍ഡോസര്‍ ബുദ്ധി, താങ്കള്‍ ഒരു തമാശയാണ്'; വിവാദ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിനെ
'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?