16ാം റൗണ്ടിൽ എം സ്വരാജിന് നേടാനായത് വെറും എട്ട് വോട്ടിൻ്റെ ലീഡ്

JUNE 23, 2025, 1:28 AM

നിലമ്പൂർ: പതിനാറാം റൗണ്ടിലും ഇടത് ക്യാംപിന് നിരാശ തന്നെ.   വെറും എട്ട് വോട്ടിൻ്റെ ലീഡാണ് പതിനാറാം   റൗണ്ടിൽ എം സ്വരാജിന് നേടാനായത്.‍

എൽഡിഎഫ് വോട്ടുകൾ അൻവറിലേക്ക് കാര്യമായി ചോർന്നുവെന്നാണ് ഇപ്പോഴത്തെ ഫലം സൂചിപ്പിക്കുന്നത്. 

 പാർട്ടി വോട്ടുകൾക്ക് അപ്പുറത്ത് നിഷ്‌പക്ഷ വോട്ടുകൾ സമാഹരിക്കാനായില്ലെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam