യുവാവ് മരിച്ച സംഭവം; പരിപ്പ് തൊള്ളയിരംചിറ ഷാപ്പിൻ്റെ  ലൈസൻസ് സസ്പെൻഡ് ചെയ്തു

JUNE 25, 2026, 2:28 AM

കോട്ടയം: കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 

ഷാപ്പ് ലൈസൻസി, മാനേജർ, പാചകക്കാരൻ എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ മുൻ‌കൂർ ജാമ്യ അപേക്ഷയും നൽകിയിട്ടുണ്ട്.

പരിപ്പ് തൊള്ളയിരംചിറ ഷാപ്പിൻ്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

vachakam
vachakam
vachakam

കള്ള് ഷാപ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു എന്ന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തൽ തുടർന്നാണ് നടപടി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam