ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള ആർഎസ്പിയുടെ തർക്കം അവസാനിപ്പിക്കണം: യൂത്ത് കോൺഗ്രസ്‌ പ്രമേയം 

FEBRUARY 22, 2026, 7:31 PM

കൊല്ലം:  ആർഎസ്പിയിൽ ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ പ്രമേയം.

യൂത്ത് കോൺഗ്രസ്‌ ഇരവിപുരം അസംബ്ലി കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.

ആർഎസ്പിയിൽ മത്സരിക്കാൻ ആളില്ലെങ്കിൽ കോൺഗ്രസിന് സീറ്റ് മടക്കി നൽകണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. പരസ്യ പ്രസ്താവനകൾ നടത്തി ഇരവിപുരത്തെ വിജയസാധ്യതയെ ഇല്ലാതാക്കരുതെന്നും പ്രമേയം. 

vachakam
vachakam
vachakam

കാർത്തിക് പ്രേമചന്ദ്രൻ വിജയസാധ്യത ഉള്ള സ്ഥാനാർഥിയാണെന്നും മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പ്രമേയത്തിൽ പരാമർശിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam