കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും യുവാവും  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

SEPTEMBER 19, 2026, 1:07 AM

 കൊച്ചി:   കാണാതായ യുവാവും പെൺകുട്ടിയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

ഇന്ന് പുലർച്ചെയാണ് അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടി പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

 കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ (15),  കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.  

vachakam
vachakam
vachakam

വെള്ളിയാഴ്ചയാണ് വിസ്മയയെ കാണാതായത്. സ്കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടിൽനിന്നിറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam