വിവാഹാലോചനകള്‍ മുടക്കുന്നു: യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി യുവതി

JULY 23, 2026, 2:32 AM

കാസര്‍കോട്:   പിന്നാലെ നടന്ന് ശല്യംചെയ്യുന്നുവെന്നും തനിക്ക് വരുന്ന വിവാഹാലോചനകള്‍ മുടക്കുന്നുവെന്നും കാണിച്ച് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി യുവതി. മിദ്‌ലാജ് എന്നയാള്‍ക്കെതിരെയാണ് പരാതി.

കാസര്‍കോട് ആദൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.  ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പരാതിക്കാരി. 

മിദ്‌ലാജ് പിന്നാലെ നടന്നു ശല്യംചെയ്യുകയും വിവാഹാലോചനകളെല്ലാം മുടക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു.

vachakam
vachakam
vachakam

ശല്യം അസഹനീയമായതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam