ഭാര്യയെ മർദിച്ച കേസ്; ബിജെപി നേതാവ് എ.ആർ ശ്രീകുമാർ രാജിവെച്ചു

JUNE 18, 2026, 9:17 PM

തൃശൂർ: ഭാര്യയെ മർദിച്ച കേസിൽ  ബിജെപി തൃശൂർ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ രാജിവെച്ചു . ബിജെപി സംസ്ഥാന അധ്യക്ഷനാണ്  രാജിക്കത്തയച്ചത്.  

തൻറെ ചോരക്കായി പലരും ദാഹിക്കുന്നുവെന്ന്  കത്തിൽ ശ്രീകുമാർ രാജി  കത്തിൽ ആരോപിക്കുന്നു. 

 ഭാര്യയെ മർദിച്ചെന്ന പരാതിയിൽ മതിലകം പൊലീസ് ശ്രീകുമാറിനെതിരെ  കേസെടുത്തിരുന്നു.  ശ്രീകുമാറിൽ നിന്നും സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്ക പരാതി നൽകിയിരുന്നു. 

vachakam
vachakam
vachakam

വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസ് കേസെടുത്തത്. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ഉണ്ടായി തുടങ്ങിയത്.

തന്നെ മുൻപും ശ്രീകുമാർ പലതവണ മർദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറയുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam