ചേര്‍ത്തലയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് മറിഞ്ഞു; 5 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

SEPTEMBER 7, 2026, 8:13 AM

ആലപ്പുഴ: ചേര്‍ത്തല ഒറ്റപ്പുന്നയില്‍ ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴേക്ക് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.

ഗുരുവായൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഏകദേശം 15 അടി ഉയരത്തില്‍ നിന്നാണ് കാര്‍ താഴേക്ക് വീണത്. അപകടം നടന്നയുടന്‍ തന്നെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam