യുദ്ധം അവസാനിപ്പിക്കണം, ക്രൈസ്തവ അല്മായ ഐക്യവേദി

OCTOBER 7, 2024, 9:45 PM

ചങ്ങനാശേരി: ലോകത്ത് സാമാധാനം സ്ഥാപിക്കാൻ യുദ്ധ മേഖലയിൽ നിൽക്കുന്ന രാഷ്ട്രങ്ങളും, സംഘടകളും തയ്യാറാവണമെന്ന് ഫാ. ലിജിൻ എബ്രഹാം മുഴയിൽ ആഗോള കത്തോലിക്ക സഭ ഉപവാസ പ്രാർത്ഥാന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി.

ക്രൈസ്തവ അല്മായ ഐക്യവേദി സംസ്ഥാന സമിതി ചങ്ങനാശേരിയിൽ നടത്തിയ ഉപവാസ പ്രാർത്ഥനദിനം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു.
സമാധാനത്തിനായി പോരാടാൻ എല്ലാവരും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ആയുധങ്ങൾ വഹിച്ച് മുന്നേറണമെന്നും ഫാ. ലിജിൻ മൂഴയിൽ പറഞ്ഞു.

ക്രൈസ്തവ അല്മായ ഐക്യവേദി ചെയർമാൻ ഔസേപ്പച്ചൻ ചെറുകാട് അദ്ധ്യക്ഷത വഹിച്ചു.

vachakam
vachakam
vachakam

പിതൃവേദി ചങ്ങനാശേരി അതിരൂപതാ ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം, കത്തോലിക്ക കോൺഗ്രസ് നേതാവ് നൈനാൻ തോമസ് മുളപ്പാംമടം, സിബിച്ചൻ ഒട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam