പാസ്റ്ററും പ്രാർത്ഥനാലയത്തിലെ അന്തേവാസിയും കിണറ്റിൽ മരിച്ച നിലയിൽ 

JUNE 13, 2025, 8:59 PM

 തിരുവനന്തപുരം:  വിളപ്പിൽശാലയിൽ രണ്ടുപേരെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി . പാസ്റ്ററായ ദാസനും പ്രാർത്ഥനാലയത്തിലെ അന്തേവാസിയായ ചെല്ലമ്മയുമാണ് മരിച്ചത്.

ആത്മഹത്യയെന്ന് പൊലീസ്  പറഞ്ഞു. ഉച്ചക്കട സ്വദേശിയാണ് ദാസൻ, ചെല്ലമ്മ ബാലരാമപുരം സ്വദേശിയും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam