ദില്ലി: ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്.
ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികർ ആണ് കൊല്ലപ്പെട്ടത്. കപ്പലുകൾക്കും നാവികർക്കുമായി കൺട്രോൾ റൂം തുറന്നു.
ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
ജമ്മുകശ്മീർ പൊലീസ് ആണ് കേസെടുത്തത്. ക്രമസമാധാനം തകർക്കുന്ന രീതിയിൽ വാർത്തകൾ നൽകിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ തീപ്പൊരി ചിതറി ആർട്ടെമിസ് പേടകം; ഭയാനകമായ അനുഭവം വെളിപ്പെടുത്തി യാത്രികർ,
യൂറോപ്യൻ രാജ്യങ്ങൾക്ക് ആയുധം നൽകുന്നതിൽ കാലതാമസം നേരിടുമെന്ന് അമേരിക്ക; പ്രതിരോധ മേഖലയിൽ അപ്രതീക്ഷിത
ഇറാൻ ആണവായുധം ഉപേക്ഷിക്കുന്നു; 20 വർഷത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറെന്ന് ട്രംപ്, ലോകരാജ്യങ്ങൾ
ഹോർമുസ് കടലിടുക്കിലെ ഇറാൻ മൈനുകൾ നീക്കാൻ അമേരിക്കയുടെ അത്യാധുനിക നീക്കം