ബിജെപി കൗൺസിലർ ആർ.സുഗതന്റെ കാപ്പ പിൻവലിക്കണമെന്ന ആവശ്യം തള്ളി

JULY 7, 2026, 8:45 PM

 തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതന്റെ കാപ്പ തുടരും.

ആറുമാസം കൂടി കാപ്പ തുടരുമെന്ന് ഉപദേശക സമിതി വ്യക്തമാക്കി.

ഈ ആറ് മാസം കൂടി സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.   കാപ്പ പിൻവലിക്കണമെന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളുകയായിരുന്നു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam