കോഴിക്കോട്: വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. മുഖദാർ സ്വദേശി അജ്മൽ ബിലാലാണ് പിടിയിലായത്.
കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാൾ ഇന്നലെ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നാലെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ രക്ഷപെടുകയായിരുന്നു, മലപ്പുറം പുളിക്കലിൽ നിന്നാണ് പ്രതി പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്