ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാലുകോടി കൊല്ലാപുരം

JUNE 5, 2025, 12:17 PM

ചോയിസ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈ നടീലും വിതരണവും കൊല്ലാപുരം അംഗൻവാടിയിൽ വച്ച്  നടത്തി, വൃക്ഷതൈ നടീൽ കർമ്മം ബ്‌ളോക്ക് മെ3ർ  റ്റീനാമോൾ റോബി നിർവ്വഹിച്ചു.

വാർഡ് മെ3ർ ഡാർളി റ്റെജി പായിപ്പാട് പഞ്ചായത്തിലെ മികച്ച ഹരിത ഭവനമായി തിരിഞ്ഞെടുത്ത വെട്ടികാട് ഒട്ടത്തിലെ ജാൻസി സിബിക്ക് വൃക്ഷതൈ നൽകി വിതരണോത്ഘാടനം നിർവ്വഹിച്ചു.

ചോയിസ് റസിഡന്റ്‌സ് അസോസിയേഷൻ  പ്രസിഡന്റ്  ജോഷി കൊല്ലാപുരം അദൃക്ഷത വഹിച്ചു.

vachakam
vachakam
vachakam

ചോയിസ് റസിഡന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടോജി സെബാസ്റ്റ്യൻ,അംഗൻവാടി റ്റീച്ചർ ജിൻസി എന്നിവർ പ്രസംഗിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam