16 കോടി രൂപയുടെ കാർ  കേരളത്തിൽ, റോഡ് നികുതിയടച്ചത് 2.69 കോടി രൂപ 

JUNE 6, 2025, 1:52 AM

കൊച്ചി:  കേരളത്തിൽ ആദ്യമായി  16 കോടി രൂപ വിലവരുന്ന കാർ. റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ​ഗോസ്റ്റ് സീരീസിലെ പുത്തൻ കാറാണ് കേരളത്തിൽ എത്തിയത്. 

ഇതിന്റെ റോഡ് നികുതിയായി 2.69 കോടി രൂപ ആർടി ഓഫിസിൽ അടച്ചു. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് കമ്പനി ഉടമ വേണു​ഗോപാലകൃഷ്ണനാണ് കാറിന്റെ ഉടമ.

ഇദ്ദേഹമാണ് രാജ്യത്ത് ആദ്യമായി ഈ കാർ വാങ്ങിയത്. കാറിന് ഇഷ്ടനമ്പർ ലഭിക്കാൻ രാത്തിരിക്കുകയാണ് വേണു​ഗോപാലകൃഷ്ണൻ.

vachakam
vachakam
vachakam


 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam