കോഴിക്കോട്: കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അംഗപരിമിതിയുള്ളയാളായിരുന്നു.
കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ വാക്കറും ഒരു കവറും പാലത്തിന്‍റെ കൈവരിയിൽ കണ്ടെത്തി.
ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽ കടവിൽ നിന്ന് നല്ലാംകണ്ടിയിലേക്ക് ഇദ്ദേഹം ഓട്ടോ കയറിയത് കണ്ടവരുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്