പൂങ്കുന്നം : ക്യാപിറ്റൽ ഹോംസ് ഫ്‌ളാറ്റിലെ സെക്യൂരിറ്റിയായ മുണ്ടൂരിൽ താമസിക്കുന്ന ഇമ്മട്ടി ദേവസി മകൻ ജെയിംസിനെ തെരുവ് നായ കടിച്ചു.
പുഷ്പഗിരി ഗ്രാമത്തിൽ ഇ.എസ്.ഐ. ക്വാട്ടേഴ്‌സിൽ താമസിക്കുന്ന സ്ത്രീയെയും കടിച്ചിട്ടുണ്ട്.
നിരവധി തവണ കോർപ്പറേഷൻ അധികാരിളോട് രേഖാമൂലവും, കൗൺസിൽ യോഗത്തിലും ആവശ്യപ്പെട്ടിട്ടും നായ്ക്കൾക്ക് ഷെൾട്ടർ തുടങ്ങിയ കാര്യങ്ങളിൽ ശാശ്വത പരിഹാരം കോർപ്പറേഷൻ അധികാരികൾ കാണുന്നില്ലെന്ന് കോർപ്പറേഷൻ കൗൺസിലർ എ.കെ.സുരേഷ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്