തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാര്‍ക്കെതിരെ എസ്ഐടിയുടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഈ അന്വേഷണം രാഷ്ട്രീയപ്പകയാണെന്നാണ് ഗൺമാൻമാർ കോടതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ കേസെടുത്തതിന് പിന്നില്‍ രാഷ്ട്രീയപ്പകയില്ലെന്ന് വ്യക്തമാക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്ഐടിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നതുപോലെ രാഷ്ട്രീയ പകപോക്കലോ, പിന്തുടര്ന്ന് ആക്രമിക്കലോ,
എന്തെങ്കിലും ദുരുദ്ദേശമോ കേസിന് പിന്നിലില്ലെന്നാണ് അന്വഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
