വിൻഡ്സർ: സെറാഫിം സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന സെറാഫിം പ്രീമിയർ ലീഗ് (SPL) ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് 2026 ജൂൺ 6 -ാം തിയതി ശനിയാഴ്ച രാവിലെ 7 മണി മുതൽ വിൻഡ്സറിൽ അരങ്ങേറും.
ഒന്റാറയോയിൽ ഉള്ള വിവിധ സഭകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് കായിക ആവേശത്തിനും സഹോദര്യ സൗഹൃദത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
ക്രിക്കറ്റ് പ്രേമികൾക്കും വിശ്വാസിസമൂഹത്തിനും ഒരുപോലെ ആവേശം പകരുന്ന ഈ മത്സരമാമാങ്കത്തലേക്ക് ഹൃദയപൂർവം സംഘാടകർ സ്വാഗതം ചെയുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഷെബു തരകൻ : 437-990-0501, ബെഞ്ചമിൻ തോമസ് : 514-973-2488 എന്നിവരുമായി ബന്ധപ്പെടുക.
കുര്യൻ ഫിലിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
