കൊച്ചി : എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 12 വിദ്യാർഥികൾക്കു പരിക്ക്.പരിക്കേറ്റ കുട്ടികളെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്ക് നിസ്സാരമാണെന്നാണ് പുറത്ത് വരുന്ന വിവരം.
ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ബസും കടുത്തുരുത്തി പാഴുത്തുരുത്ത് എസ്കെപിഎസ് സ്കൂളിലെ ബസുമാണ് കൂട്ടിയിടിച്ചത്.വൈകിട്ട് സ്കൂൾ വിട്ട ശേഷം വിദ്യാർഥികളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോകവേ ആയിരുന്നു അപകടം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്