മലപ്പുറം: ബസിനടിയിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വട്ടപറമ്പ് സ്വദേശി വിഷ്ണു ആണ് മരിച്ചത്.
തിരുവാലിയിൽ നിന്ന് നടുവത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈക്ക് മറിഞ്ഞ് യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ ബസ് വരികയും ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രികൻ വിഷ്ണു ബസിന് അടിയിലേക്ക് വീഴുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്