സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

MAY 20, 2026, 5:23 AM

സാൻ ഡിയാഗോ (കാലിഫോർണിയ): അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ ഈ ആക്രമണത്തെ ഇന്ത്യൻ വംശജരായ യു.എസ് കോൺഗ്രസ് അംഗങ്ങൾ ശക്തമായി അപലപിച്ചു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയ്ക്കും (ഇസ്‌ലാം വിരുദ്ധത) മതപരമായ അക്രമങ്ങൾക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമീള ജയപാൽ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, അമി ബേര എന്നീ ജനപ്രതിനിധികൾ സംയുക്തമായി ആവശ്യപ്പെട്ടു. 

ജാതിമത ഭേദമന്യേ ഭയമില്ലാതെ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അവകാശമാണെന്നും, ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam