ദില്ലി: ദില്ലിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
ദില്ലിയിൽ നടന്ന ചടങ്ങിൽ ആണ് മോഹൻ ഭഗവത് വിദ്യാർത്ഥികൾക്ക് അനുകൂലമായി സംസാരിച്ചത്.
പുതു തലമുറയായി സംവദിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണ്. കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത് എന്നും ആജ്ഞ അല്ല വേണ്ടത് സമവായം ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്നറിയാം. സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
