ഹൂസ്റ്റൺ: ഹൂസ്റ്റണിൽ റെക്കോർഡ് ഭേദിക്കുന്ന ചൂട് അനുഭവപ്പെടുന്നു. ഞായറാഴ്ച ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ടെക്‌സസിന് മുകളിൽ ഉയർന്ന മർദ്ദം (high-pressure ridge) തുടരുന്നതാണ് ചൂട് കൂടാൻ കാരണം.
ഞായറാഴ്ചയിലെ ഉയർന്ന താപനില പ്രതിദിന റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ട്.
അടുത്ത ആഴ്ചയോടെ ആവശ്യമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ അവസാനത്തോടെ ഒരു ശീതക്കാറ്റ് (cold front) കടന്നുവരാൻ സാധ്യതയുണ്ട്. ഇത് മഴയ്ക്കും ഇടിമിന്നലിനും കാരണമാകും.
ഇതുമായി ബന്ധപ്പെട്ട് ശക്തമായ കൊടുങ്കാറ്റുകൾക്കും (strong to severe thunderstorms) സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മഴ താപനില 70കളിലേക്ക് കുറയ്ക്കാൻ സഹായിക്കും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
