എൽഡിഎഫ് അധികാരത്തിലെത്തിയാൽ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കുമെന്ന്  പി.കെ. ശ്രീമതി

MARCH 31, 2026, 1:37 AM

കണ്ണൂർ: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് പാർട്ടി ഗൗരവമായി ആലോചിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. 

ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് കൂടിയായ പി.കെ. ശ്രീമതിയുടെ ഈ പ്രതികരണം.

സ്ത്രീപക്ഷ നയങ്ങളുടെ തുടർച്ചയായി മൂന്നാം തവണ അധികാരത്തിൽ വരുമ്പോൾ വനിതാ മുഖ്യമന്ത്രി എന്ന സാധ്യത പാർട്ടി പരിഗണിക്കും.

vachakam
vachakam
vachakam

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾക്ക് മികച്ച പ്രാധാന്യം നൽകുന്ന പാർട്ടി സിപിഐഎം ആണെന്നും പി.കെ. ശ്രീമതി പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam